a

മാവേലിക്കര- അറനൂറ്റിമംഗലം പുഷ്പവാടിയിൽ ഈശോ സക്കറിയ (ബേബി-90) നിര്യാതനായി. സംസ്കാരം 10ന് ഉച്ചക്ക് 12.30ന് അറനൂറ്റിമംഗലം ഐ.പി.സി എബനേസർ സഭയുടെ നേതൃത്വത്തിൽ വെട്ടിയാർ ശ്മശാനത്തിൽ നടക്കും. ഭാര്യ:കുഞ്ഞുഞ്ഞമ്മ. മക്കൾ: പാസ്റ്റർ ജോർജ്, സുജ, ജോമോൻ. മരുമക്കൾ: ഷൈനി, രാജേഷ് ബേബി.