werf

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര നിർമ്മാല്യത്തിൽ തങ്കപ്പൻ (56) നിര്യാതനായി. ഭാര്യ: അജിത. മകൾ: അശ്വതി. മരുമകൻ: മനോജ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.