a

മാവേലിക്കര : തിരുവല്ല വളഞ്ഞവട്ടം നല്ലമംഗലം കെ.ജി.രാമചന്ദ്രൻ പിള്ള (നാരായണൻ കുട്ടി -60) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : സുധ രാമചന്ദ്രൻ. മക്കൾ : വിവേക്, വിദ്യ. മരുമകൻ : വിനീത്.

.