a

മാവേലിക്കര: ഇടപ്പോൺ കൊല്ലിരേത്ത് ഭാസ്കരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്തമ്മ. മകൻ : പ്രശാന്ത്. സഞ്ചയനം 12ന് രാവിലെ 9ന്.