മാവേലിക്കര : വെട്ടിയാർ നാലോന്നിൽ എൻ.ജി.ജോൺ (89) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നീന, നിജു ജോൺ. മരുമക്കൾ:ജോർജി, ആശ.