sudha

നൂറനാട് : പുലിമേൽ കണ്ണംങ്കര (ആദർശ് ഭവനം) സുധാകരൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : കൊടുമൺ അങ്ങാടിക്കൽ മോളേത്ത് കിഴക്കതിൽ കുടുംബാംഗം ലതാകുമാരി. മകൻ : ആദർശ്. മരുമകൾ : മിധു.