omanaamma

കറ്റാനം: ഭരണിക്കാവ് തെക്ക് നെടുവക്കാട്ട് പടീറ്റതിൽ ഒാമനയമ്മ (80) നിര്യാതയായി. മക്കൾ: അനിത, അമ്പിളി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്