ആലപ്പുഴ: പ്രൊഫ. ജി.ബാലചന്ദ്രൻ രചിച്ച അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്.ഡി.വി ബസന്റ് ഹാളിൽ നടന്ന ചർച്ചയിൽ കല്ലേലി രാഘവൻ പിള്ള, ഡോ.അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.