parameswarakurup

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ ചിത്രസദനത്തിൽ പരമേശ്വരക്കുറുപ്പ്‌ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ജയപ്രകാശ്, ജയപ്രസാദ്, ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: സന്ധ്യ, സരിത, ഹരിക്കുട്ടൻ, ശശികുമാർ. സഞ്ചയനം 12ന് വൈകിട്ട് 3.40ന്.