മണ്ണഞ്ചേരി : പഞ്ചായത്ത് 7-ാം വാർഡ് എച്ചിക്കുഴി കിഴക്കേ വാലയിൽ പരേതനായ ഹംസ മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ഹനീഫ (74) നിര്യാതനായി.ഭാര്യ:ആമിനാ ഉമ്മ.മക്കൾ: മുഹമ്മദ്,ഹാരിസ്(സൗദി),താഹിറ,അനസ്(സൗദി), ബുഷ്റ.മരുമക്കൾ:ഹഫ്സ,സഫിയ്യത്ത്, കെബീർ,സുമയ്യ,കെബീർ ആശാൻ.