മാന്നാർ: കുളഞ്ഞിക്കാരാഴ്മ പുത്തൻ പുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണപണിക്കർ, രാജേന്ദ്രപ്രസാദ്, ജെനു. മരുമക്കൾ: ലീലാമ്മ, ബിന്ദു, ആശ.