രാമങ്കരി : തട്ടാറയിൽ ടി.പി.തോമസ് (65-തോമാച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാമ്പുഴക്കരി സെന്റ് ജോർജ് ക്നാനായ പളളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബിനോഷ്, ബിനോയ്. മരുമകൾ: സൗമ്യ.