ആലപ്പുഴ: കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുള്ള കറുകയിൽ കരക്കാരുടെ ദേശ താലം ഇന്ന് നടക്കും. രാവിലെ 7ന് ദേവീ ഭാഗവതപാരായണം, ഉച്ചക്ക് 12.30ന് ചികിത്സാ സഹായവിതരണം. 12.45ന് ആറാട്ട് സദ്യ, വൈകിട്ട് 6ന് താലം എന്നിവപരിപാടികൾ നടക്കും.