ഓച്ചിറ: മേമന കന്നേൽ വീട്ടിൽ പരേതനായ ഹാജി സുൽത്താൻ പിള്ളയുടെ ഭാര്യ ഫാത്തിമ ബീവി (84) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (റിട്ട. എസ്.ഐ), റംലത്ത്, ഹാജറാബീവി, അബ്ദുൾ സത്താർ, സവാദ്, അബ്ദുൾ വാഹിദ്, ഷീജ. മരുമക്കൾ: റംലത്ത്, മുഹമ്മദ് കോയ, മുഹമ്മദ് അഷറഫ്, ഷാഹിദ, സലീന, നൗഫറത്ത്, ഇബ്രാഹിം കുട്ടി.