പൂച്ചാക്കൽ : പള്ളിപ്പുറം വടക്കുംകര ശ്രീ ഭദ്രവിലാസം ക്ഷേത്രത്തിൽ പൂര മഹോത്സവം ഇന്ന് നടക്കും.രാവിലെ 7.30 മുതൽ അരിക്കൂത്ത് വഴിപാട്, 8 ന് കാഴ്ചശ്രീബലി, 8.15ന് ജ്ഞാനവര ദീക്ഷ, 8.30 മുതൽ കുംഭകുടം വരവ്, 10 ന് നടതാലപ്പൊലി, 10.40 ന് പുരയിടി, തുടർന്ന് പൂരം തൊഴൽ. വൈകിട്ട് 3 മുതൽ പകൽപ്പൂരം 5 ന് കാഴ്ചശ്രീബലി, രാത്രി 8 ന് ദീപാരാധന, വെടിക്കെട്ട് 10ന് മ്യൂസിക് നൈറ്റ് 2020.