ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പുളിയ്ക്കൽ വെളിയിൽ വിശ്വനാഥന്റെ ഭാര്യ രാധമ്മ (59) നിര്യാതയായി.മക്കൾ:വിനീത് നാഥ്,രാഗേഷ് നാഥ്.മരുമകൾ:അശ്വതി.