മാവേലിക്കര: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമംമാവേലിക്കര നഗരസഭ അദ്ധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അധ്യക്ഷനായി. ജയശ്രീ അജയകുമാർ, സതി കോമളൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, എസ്.രാജേഷ്, കെ.ഗോപൻ, എസ്.സനിൽ എന്നിവർ സംസാരിച്ചു.