a

മാവേലിക്കര:കട്ടച്ചിറ വടുതല വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ചെല്ലമ്മയുടേയും മകൾ ഗീതമ്മ (48) നിര്യാതയായി. മകൾ: സംഗീത. മരുമകൻ: സച്ചു സത്യൻ. സഞ്ചയനം 11ന് രാവിലെ 8ന്.