കറ്റാനം : കരിപ്പുറത്ത് കുഞ്ഞപ്പി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ : ബിജി, പരേതനായ ജിജി. മരുമകൾ: സിന്ധു.