ആലപ്പുഴ: ജില്ലയിൽ കൊറോണ നിരീക്ഷണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. ജില്ലയിൽ 36 പേർ വീടുകളിലും 3പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്..