ambala

അമ്പലപ്പുഴ: കാക്കാഴം എസ്. എൻ. വി. ടി. ടി. ഐ റിട്ട: അദ്ധ്യാപകൻ കഞ്ഞിപ്പാടം വടക്കേപുതുപ്പുരക്കൽ രവീന്ദ്രനാഥക്കുറുപ്പ് (72 ) നിര്യാതനായി. കഞ്ഞിപ്പാടം 854 നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കൂറ്റുവേലി ക്ഷേത്രം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 9വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:പദ്മകുമാരി ( റിട്ട: അദ്ധ്യാപിക എസ്. എൻ. വി. ടി. ടി. ഐകാക്കാഴം).മക്കൾ :ജ്യോതി (അദ്ധ്യാപിക ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ്), രശ്മി. മരുമക്കൾ :രമേഷ്, അനൂപ്.