ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കന്നേൽ ചിറയിൽ പരേതനായ നന്ദനന്റെ ഭാര്യ സുമതി (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, ഷാജി, ഷിബു. മരുമക്കൾ: രാജു, റിൻസി, ശ്യാമ.