ആലപ്പുഴ : വലിയമരം വാർഡ് പുന്നയ്ക്കൽ പുരയിടത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാന്ത (78) നിര്യാതയായി.സംസ്കാരം ഇന്ന്.