ചെന്നിത്തല : തൃപ്പെരുന്തുറ വള്ളാംകടവ് പാലത്തറയിൽ പരേതനായ ബാലരാമന്റെ (അനിയൻ) ഭാര്യ പെണ്ണു കുഞ്ഞ് (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, പ്രകാശ്, മുരളി. മരുമകൾ: സിന്ധു.