ആലപ്പുഴ : സേവാഭാരതി മാരാരിക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പ് 13ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം പുതുക്കുളങ്ങര ശാഖ ഹാളിൽ നടക്കും. പുതുക്കുളങ്ങര അന്നപൂർണേശ്വരി ക്ഷേത്രം സെക്രറി പി.വി.സന്തോഷ് ലാൽ ഉദ്ഘാടനം ചെയ്യും.