കായംകുളം:: ദേവികുളങ്ങര പഞ്ചായത്ത് പരിധിയിലെ ജലവിതരണ കുഴലുകളിൽ ഇന്ന് സൂപ്പർക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ 8മണിമുതൽ വൈകിട്ട് 6 വരെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്നു അസി.എൻജിനിയർ അറിയിച്ചു.