കായംകുളം: എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിൽ കായംകുളം ജി.ഡി.എം. ഓഡിറ്റോറിയത്തിൽ നടക്കും.

പ്രതിനിധി സമ്മേളനം 20 ന് വൈകിട്ട് 6 ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് സെമിനാർ എം.എ. ബേബിയും

21 ന് രാവിലെ നടക്കുന്ന സമ്മേളനം മന്ത്രി ഇ.പി. ജയരാജനും ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.എച്ച് ബാബുജാൻ,കൺവീനർ പി.അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി. പി. എൻ ഹരികുമാർ എന്നിവർ അറിയിച്ചു.