ആലപ്പുഴ: റേഷൻ ഡിഷോ ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കത്തക്ക രീതിയിൽ പാക്കേജ് ദേദഗതി ചെയ്യണമെന്ന് സിപി.എം ജില്ലാസെക്രട്ടറി ആർ.നാസർ ആവശ്യപ്പെട്ടു, കേരള റേഷൻ എംപ്പോയിസ് യൂണിയന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാിരുന്നു ആർ,നാസർ. സി.ഐ.ടി.യു സംസ്ഥാന സ്വെക്രട്ടി പി.പി.ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. ഡാനിയൽ
ജോർജ് ,ജി.ശശിധരൻ, സി.ബി. ഷാജികുമാർ, എം.ആർ പ്രേം, എം.സത്യപാലൻ, ഷാജി അറഫ, കാർത്തികേയൻ ടി.ബി, ബേബിക്കുട്ടൻ എന്നിവർ സംസാരിച്ചു.