ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ ആധാർലിങ്ക് ചെയ്യാത്തവർ 31നകം ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് ആധാർ എടുക്കുവാൻ സാങ്കേതികമായി കഴിയാത്തവർ അങ്ങനെയുള്ളവർ രേഖാമൂലം താലൂക്ക് സപ്ലൈ ഓഫിസിൽ വിവരം അറിയിക്കണം.