മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് മംഗലശ്ശേരിൽ വീട്ടിൽ സരസമ്മ (70,റിട്ട.ഹൈസ്കൂൾ അധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. മകൻ: വിനോദ് സി.ആർ. മരുമകൾ: വന്ദന.