sakunthala

ആലപ്പുഴ: തെക്കനാര്യാട് തിരുവിളക്ക് മൂര്യം വെളിയിൽ രാജുവിന്റെ ഭാര്യ ശകുന്തള (65) നിര്യാതയായി. മകൻ :രാജേഷ്. മരുമകൾ: ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 11ന്..