ചാരുംമൂട് :കരിമുളയ്ക്കൽ പുതുപ്പുരയ്ക്കൽ മുഹൂർത്തിദേവീ ക്ഷേത്രത്തിലെ കൊട്ടപൂജ ഉത്സവം ഇന്ന് ഴ്ച നടക്കും.വെട്ടിക്കോട് മേപ്പള്ളിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.രാവിലെ ആറിന് ഗണപതിഹവനം,തിരുമുമ്പിൽ പറ, എട്ടിന് ഭാഗവതപാരായണം,വൈകിട്ട് 6.30ന് ഗുരുതി,കൊട്ടപൂജ എന്നിവ നടക്കും.