photo


ആലപ്പുഴ: ചിങ്ങോലി കന്നോലത്തിൽ നാരായണൻ നായർ ( 74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ മംഗളാമ്മ. മക്കൾ പ്രശാന്ത്, പ്രിയ.മരുമകൻ പരേതനായ സുമേഷ്. സഞ്ചയനം 15ന് രാവിലെ 9ന്.