ഭഗവതിപ്പടി : ഈരേഴതെക്ക് കോട്ടേടിയിൽ പരേതനായ ഗീവർഗീസ് പാപ്പിയുടെ മകൾ മേരി മാത്യൂസ് (അമ്മിണി-71) മുംബയിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശിവരി ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, റജീന. മരുമക്കൾ: ഷീബ, സുനിൽ.