രാമങ്കരി : പഞ്ചായത്ത് മാമ്പുഴക്കരി കോരവളവ് വെള്ളാപ്പള്ളിൽ ശകുന്തള (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ ഭാസുരാദേവി, രമാദേവി, സന്തോഷ്‌കുമാർ, സുമ, കുഞ്ഞുമോൾ, രാഖി കലേഷ് (മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ : ശിവരാജൻ, ശശിധരൻ, സുരേന്ദ്രൻ, കലേഷ്‌കുമാർ, ഷാജി, സരസ്വതി.