ആലപ്പുഴ: നാളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ ആരുടെയെങ്കിലും കുടുംബാംഗങ്ങൾ കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷനിലാണെങ്കിൽ ഇവർക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേകം മുറി അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു