obituary

ചേർത്തല:മുനിസിപ്പൽ 11ാം വാർഡ് കോടതികവല സരോവരത്തിൽ വിമുക്ത ഭടനും റിട്ട എൽ'ഐ.സി ഉദ്യോഗസ്ഥനുമായ പി.ആർ.ശ്രീവത്സൻ( 64 )നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ:സരോജിനി.മക്കൾ:ശ്രീജിത്,ശ്രീദിൽ.മരുമക്കൾ:നിത്യ,ശിൽപ.