ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ഐ.ആർ.ഡി.പി ജംഗ്ഷന് സമീപം സൗപർണിക പരന്നൂരുവെളിയിൽ സഗേഷിന്റെ മകൾ കീർത്തന(13)നിര്യാതയായി.മുഹമ്മ കെ.ഇ.കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.മാതാവ്:ഗീതു.സഹോദരൻ:ശിഖ സഗേഷ്.