photo

ചേർത്തല: വയലാർ പഞ്ചായത്ത് ആറാം വാർഡ് വേന്തമ്പിൽ പി.എം.തോമസ് (ചാക്കപ്പൻ-67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വയലാർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സിബി, ബിജു, ബെന്നി, ജോഷി.മരുമക്കൾ: ജോളി, ലിന, ആശ,അഞ്ജു.