മാരാരിക്കുളം:കലവൂർ പ്രീതി നിവാസിൽ സി.ജി .പീതാബരന്റെ (റിട്ട. ജീവനക്കാരൻ ഓട്ടോകാസ്റ്റ് ചേർത്തല ) ഭാര്യ പത്മ പീതാംബരൻ(65)നിര്യാതയായി.മക്കൾ:പി.പ്രതാപ് (പഞ്ചായത്ത് ഡി.ഡി. ഓഫീസ് ആലപ്പുഴ ),പി.പ്രദീപ് (ലേഖകൻ മാതൃഭൂമി കലവൂർ ), പ്രീതി.മരുമക്കൾ:വിനോദ്,വിജു പ്രിയ (അദ്ധ്യാപിക, ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്). അഞ്ജു .