ആലപ്പുഴ: എെക്യഭാരത വായനശാല ആൻഡ് ഗ്രന്ഥശാലയുടെ സ്ഥാപക നേതാവ് പി.കെ.പത്മനാഭന്റെ ചരമവാർഷികം ഗ്രന്ഥശാല സെമിനാർ ഹാളിൽ നടന്നു. എൻ.എസ്.ജോർജ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.സി.വി.നടരാജൻ,സി.കെ.സുധാകരപ്പണിക്കർ,ആർ.ലക്ഷ്മണൻ,സി.കെ.സുകുമാരപ്പണിക്കർ,പി.രമണൻ,കെ.എസ്.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.