ആലപ്പുഴ: കളർകോട് പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ മൊബൈൽ റിപ്പയറിംഗ് ,ഫ്രണ്ട് ഒാഫീസ് അസോസിയേറ്റ്,റീട്ടെയിൽ മാനേജ്മെന്റ്,ഡാറ്റ എൻട്രി ഒാപ്പറേറ്റർ,ഗസ്റ്റ് സർവീസ് അസോസിയേറ്റ് എന്നീ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18 മുതൽ 35 വരെ. യോഗ്യത: 10-ാം ക്ലാസ് മുതൽ പി.ജി വരെ. ഫോൺ: 8089669602,7306855586.