ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശമനുസരിച്ച് പൊതു ചടങ്ങുകൾക്ക് നിയന്ത്രണമുള്ളതിനാൽ 14,15 തീയതികളിൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്തുവാൻ നിശ്ചയിച്ച ആലപ്പി മോട്ടോർ ഷോ 2020 മാറ്റിയതായി കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്ര അധികൃതർ അറിയിച്ചു.