ആലപ്പുഴ: കേരളത്തിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാരും ആരോഗ്യ വകുപ്പും പുറപ്പെടുവിച്ച മുന്നറിയിപ്പിനെതുടർന്ന് കേരള വ്യാപാരി ഏകോപന സമിതിയുടെ എല്ലാ പരിപാടികളും ഏപ്രിൽ 1 വരെ നിറുത്തിവെച്ചെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.