ആലപ്പുഴ : തിരുവമ്പാടി ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഒാർത്തോ-മർമ്മ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂർ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 8113824007, 9249327755