മാന്നാർ : കുട്ടമ്പേരൂർ യു.പി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസും മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന കുട്ടമ്പേരൂർ, ഐക്കിരേത്ത് സി.കെ ജഗദമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ : എൻ പ്രസാദ് (ചെങ്ങന്നൂർ സബ് കോടതി റിട്ട.ജീവനക്കാരൻ). മരുമകൾ : ഷീല (ഹെഡ്മിസ്ട്രസ്, പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ).