മാവേലിക്കര : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള മുൻകരുതലിന്റെ ഭാഗമായി മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ 17 വരെ ഡ്രൈവിംഗ് ടെസ്റ്റും, ലേണേഴ്സും ഉണ്ടാകില്ലെന്ന് ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് അറിയിച്ചു.