ആലപ്പുഴ : 21 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ സർവകലാശാല സെനറ്റ് യോഗം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കണമെന്ന് സെനറ്റ് മെമ്പർ ഡോ.പി.എസ്. ഷാജഹാൻ സർവകലാശാല അധികൃതരോടാവശ്യപെട്ടു.