കിഴക്കേകല്ലട: കോയിക്കൽ മുറിയിൽ പുതുക്കുളത്ത് വീട്ടിൽ കെ.ശിവദാസൻപിള്ള (എക്സ് മിലിട്ടറി- 76) നിര്യാതനായി. ഭാര്യ: എസ്.പത്മകുമാരിഅമ്മ. മക്കൾ: കൃഷ്ണകുമാർ (എച്ച്.എസ്.എസ്.ടി കെ.കെ.എം ഗവ. എച്ച്.എസ്.എസ് ഇലിപ്പക്കുളം, ആലപ്പുഴ), ഗോപകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, കായംകുളം മുനിസിപ്പാലിറ്റി). മരുമക്കൾ: ഒ.ബി.മഞ്ജു (ക്ഷീരവികസന ഓഫീസർ, ചിറ്റുമല ബ്ളോക്ക്), അഡ്വ.സുകന്യ.എം.കുറുപ്പ്. സഞ്ചയനം 15ന് രാവിലെ 8ന്.