ചേപ്പാട്: മുതുകുളം തെക്ക് ചക്കാലിൽ കെ.ജി. ഗോപാലകൃഷ്ണൻ നായർ (85,റിട്ട. അദ്ധ്യാപകൻ, മുതുകുളം ഹയർ സെക്കൻഡറി സ്കൂൾ). ഭാര്യ :ബി.രാധാമണിയമ്മ. മക്കൾ: ജി.രാധാകൃഷ്ണൻ (എൻ.പി. ഒ എൽ ,കൊച്ചി),ജി.രാജേഷ് (ചക്കാലിൽ മെഡിക്കൽസ്, രാമപുരം). മരുമക്കൾ: ഡോ. ആർ.മിനി (മൃഗസംരക്ഷണ വകുപ്പ്), ബി.മഞ്ജു (പത്തിയൂർ ഗ്രാമ പഞ്ചായത്ത്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.